കണ്ണൂർ ചാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കണ്ണൂർ ചാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ചാല അമ്പലത്തിന്ന് സമീപം ടാങ്കർ ലോറി മായി കൂട്ടിയിടിക്കുകയാണുണ്ടായത്
സി എച്ച് പ്രദീപന്റെ മകൻ ആദർശ് (19) സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു പ്രദീപിന്റെ അനുജന്റെ മകൻ അതുൽ ഗുരുതര പരിക്കുകളോടെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments

Powered by Blogger.