തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ അപകടത്തിൽപ്പെട്ടു. സ്കൂളുകൾ വിട്ട സമയമായത് കൊണ്ട് നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്,
പരിക്ക് പറ്റിയവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അറിയാൻ കഴിഞ്ഞു, അപകടകാരണങ്ങളും മറ്റു വിശദവിവരങ്ങളും അറിവായിട്ടില്ല തോട്ടട വഴിയുള്ള ഗതാഗതം സ്തംഭിച്ചതായാണ് ഇപ്പോൾ കിട്ടിയ വിവരം
കണ്ണൂർ വാർത്തകൾ

No comments

Powered by Blogger.