ട്രെയിനിൽ നിന്നും വീണ് ചെറുകുന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഗുരുതര പരിക്ക്


കണ്ണൂർ :ചെറുകുന്ന് PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയരാജ് ടി സ് സ്വദേശമായ തിരുവനന്തപുരത്തേക്കള്ള യാത്രാമദ്ധ്യേ ഷൊർണ്ണൂരിനും - വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിനിൽ നിന്നും വീണ് സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

കണ്ണൂർ വാർത്തകൾക്ക് വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യുന്നത് - ഡാനിയേൽ എഫ്

No comments

Powered by Blogger.