പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ഇരിട്ടി: എക്സൈസ് ഓണത്തോടനുബന്ധിച്ച് കൂട്ടുപുഴ ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കൂട്ടുപുഴ ടൗണില്‍ കച്ചവടം നടത്തുന്ന മജീദി(43)നെ 641 പായ്ക്കറ്റ് നിരോധിത ഹാന്‍സ്, മധു, കൂള്‍ ലിപ്പ് തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടി കേസെടുത്തു. പാര്‍ട്ടിയില്‍ കൂത്തുപറമ്പ് എക്സൈസ് സിഐ രാജേന്ദ്രന്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.രാധാകൃഷ്ണന് ,പ്രിവന്റീവ് ഓഫീസര്‍ പി. പ്രമോദന്‍, സിഇഒ മാരായ യു. ഷാജി, പ്രജീഷ് കോട്ടായി, സുകേഷ്എന്നിവരും ഉണ്ടായിരുന്നു.
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.