കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നകേ​ന്ദ്ര​മൊ​രു​ങ്ങി

കാ​ങ്കോ​ൽ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി, കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റേ​യും സ്കോ​ര്‍​ലൈ​ന്‍ സ്പോ​ര്‍​ട്സ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ങ്കോ​ലി​ല്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി. കാ​ങ്കോ​ല്‍ ശി​വ​ക്ഷേ​ത്ര മൈ​താ​നി​യി​ലാ​ണ് പ​രി​ശീ​ല​നം. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടെ​ക്നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ തോ​ങ് ബോ​യ് സി​ങ്ങ്തോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ സേ​വ​നം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഓ​രോ കേ​ന്ദ്ര​ത്തി​ലും ല​ഭി​ക്കും. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഉ​ഷ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഫു​ട്ബോ​ള്‍ വ​നി​താ കോ​ച്ച് പി.​വി. പ്രി​യ, കേ​ര​ള​ത്തി​ലെ മി​ക​ച്ച വ​നി​താ ഫു​ട്ബോ​ള്‍ താ​രം സു​ബി​ദ പൂ​വ​ട്ട എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്കൂ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പ്ര​ശാ​ന്ത​ന്‍, എ​ന്‍.​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, കെ.​രാ​ജ​ന്‍, നാ​രാ​യ​ണ മൂ​ത്ത പെ​രു​മാ​ള്‍, റെ​നി ചെ​റി​യാ​ന്‍, കെ.​ഗ​ണേ​ഷ്, എ.​വി.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ഫു​ട്ബോ​ള്‍ പ്രേ​മി​ക​ളു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 

No comments

Powered by Blogger.