ക​ള​രിപ്പയറ്റ് പ്ര​ദ​ർ​ശ​നം ഇ​ന്ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ​ ഇ​ന്ത്യ​ൻ മാ​ർ​ഷ്യ​ൽ ആ​ർ​ട്‌​സ് അ​ക്കാ​ദ​മി ആ​ൻ​ഡ് യോ​ഗ സ്റ്റ​ഡി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 1200 ക​ള​രി അ​ഭ്യാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ജി​ല്ലാ​ത​ല ക​ള​രിപ്പയറ്റ് പ്ര​ദ​ർ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടാ​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജ്യോ​തി പ്ര​യാ​ണം കി​ഴ​ക്കേ ക​തി​രൂ​രി​ലെ ക​തി​രൂ​ർ ഗു​രു​ക്ക​ളു​ടെ ക​ള​രി​യി​ൽ വ​ച്ച് പി. ​ജ​യ​രാ​ജ​ൻ ജാ​ഥാ ലീ​ഡ​ർ വ​ത്സ​ൻ ഗു​രു​ക്ക​ൾ​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. 

No comments

Powered by Blogger.