വളപട്ടണം പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

വളപട്ടണം∙ പുതുതായി നിർമിച്ച വളപട്ടണം പഞ്ചായത്ത് ഓഫിസ് കെട്ടിടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.മനോരമ, അസി.എൻജിനീയർ നവ്യ വേണുഗോപാലൻ, വൈസ് പ്രസിഡന്റ് ടി.പി.മുഹമ്മദ് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.ഷക്കീൽ, ഡിഡിപി എം.കെ.അശോകൻ, സതീശൻ പാച്ചേനി, വി.പി.ബമ്പൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി.വസന്ത, വി.പി.നൗഷാദ്, പി.പി.ഷമീമ, മുൻ പ്രസിഡന്റുമാരായ എം.അബ്ദുറഹ്മാൻ, സി.അബ്ദുറഹ്മാൻ, സിപിഎം ലോക്കൽ സെക്രട്ടറി എ.എൻ.സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി.സിദ്ദീഖ്, എം.ബി.ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി ടി.കെ.ബീന എന്നിവർ പ്രസംഗിച്ചു.

No comments

Powered by Blogger.