CPI(M) ചാല ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതിൽ പ്രതിഷേധിച്ച് നാളെ ഉച്ച വരെ ചാല ബസാറില്‍ ഹര്‍ത്താല്‍


കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ സംഘർഷം.. ചാലയിൽ CPIM ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു.. പലയിലടങ്ങളിലും കല്ലേറ്.. നിരവധി പേർക്ക് പരിക്ക്. CPI(M) ചാല ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതിൽ പ്രതിഷേധിച്ച് നാളെ ഉച്ച വരെ ചാല ബസാറില്‍ ഹര്‍ത്താല്‍

No comments

Powered by Blogger.