പരിയാരം മെഡിക്കല്‍ കോളെജ് പരിസരത്ത് നിന്നും സ്വര്‍ണാഭരണം കളഞ്ഞു കിട്ടി


പരിയാരം മെഡിക്കല്‍ കോളെജ് പരിസരത്ത് നിന്നും ഒരു സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ തെളിവ് സഹിതം വളപട്ടണം പോലീസ് സ്റ്റേഷനുമായി  ബന്ധപ്പെടുക. ഫോണ്‍: 049778100

No comments

Powered by Blogger.