നാളെ കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി എന്ന് വ്യാജ പ്രചരണം


നാളെ കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി എന്ന് വാട്ട്സപ്പിൽ വ്യാജ പ്രചരണം. കനത്ത മഴയെ തുടർന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു എന്ന തരത്തിലാണ് വ്യാജവാർത്ത. അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് കലക്ടറുടെ ഓഫീസ് അറിയിച്ചു. 

No comments

Powered by Blogger.