സ്കൂ​ട്ട​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​ന്‍റെ പ​ണ​വും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പേ​ഴ്സും ക​വ​ർ​ന്നു. ക​ണ്ണൂ​ർ അ​ന​ശ്വ​ര സി​ൽ​ക്സി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​യി​ലേ​രി​യ​ൻ ഹൗ​സി​ൽ സി​ജി​ത്തി​നെ (30) ആ​ണ് മ​ർ​ദി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. 



ഇ​ന്ന​ലെ രാ​ത്രി സി​ജി​ത്ത് പ​റ​ശി​നി​ക്ക​ട​വി​ലു​ള്ള വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​ന് ത​ളാ​പ്പ് എ​കെ​ജി ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്ത് വ​ച്ച് ലി​ഫ്റ്റ് ചോ​ദി​ച്ചി​രു​ന്നു. വ​ള​പ​ട്ട​ണം പാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം സ്കൂ​ട്ട​റി​ലു​ണ്ടാ​യ ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​ത്. വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

No comments

Powered by Blogger.