പേരാവൂരിലും പോ​ലീ​സ് ജീ​പ്പി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ

പേ​രാ​വൂ​ർ: നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ പോ​ലീ​സ് ജീ​പ്പി​ൽ ര​ണ്ടു നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചു. പേ​രാ​വൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ചേം​ബ​ർ ഓ​ഫ് പേ​രാ​വൂ​രാ​ണു കാ​മ​റ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ല്കി​യ​ത്. 19,000 രൂ​പ​യാ​ണു ര​ണ്ടു കാ​മ​റ​ക​ൾ​ക്കാ​യി ചെ​ല​വി​ട്ട​ത്. പേ​രാ​വൂ​ർ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്ഐ കെ.​വി.​സ്മി​തേ​ഷ് ചേം​ബ​ർ ഓ​ഫ് പേ​രാ​വൂ​ർ ട്ര​ഷ​റ​ർ ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ​നി​ന്നു ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം.​ബ​ഷീ​ർ, വി.​കെ.​വി​നേ​ശ​ൻ, പി.​പി.​ഷ​മാ​സ്, വി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ, സൈ​മ​ൺ മേ​ച്ചേ​രി എ​ന്നി​വ​രും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ജോ​സ് ജോ​സ​ഫ്, സ​ജേ​ഷ്, പ്രേം ​പ്ര​ശാ​ന്ത്, സ​ന്തോ​ഷ്‌​കു​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

No comments

Powered by Blogger.