തളിപ്പറമ്പില്‍ ആ​റ് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​നൗ​ഷാ​ദും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​റ​ശി​നി​ക്ക​ട​വ് ബ​സ്‌ സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ച്ച് ആ​റ് ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി മീ​ത്തി​ലെ വ​ള​പ്പി​ല്‍ എം.​വി.​സ​ജി (42)യെ ​അ​റ​സ്റ്റ് ചെ​യ്തു. 
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഗോ​വി​ന്ദ​ന്‍ മൂ​ല​യി​ല്‍, കെ.​കെ.​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

No comments

Powered by Blogger.