ഏ​ച്ചൂ​ർ ടൗ​ണി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

ഏ​ച്ചൂ​ർ: ഏ​ച്ചൂ​ർ ടൗ​ണി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ഏ​ച്ചൂ​ർ ന​ള​ന്ദ കോ​ള​ജി​ലെ ര​ജി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 
ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ഏ​ച്ചൂ​ർ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. 
പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്ന മാ​രു​തി കാ​റും പ​ന്പി​ൽ​നി​ന്നു പു​റ​ത്തേ​ക്കു​വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 
ബൈ​ക്കി​ന്‍റെ​യും കാ​റി​ന്‍റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

No comments

Powered by Blogger.