കാ​റു​ക​ൾ ബൈ​ക്കി​ലി​ടി​ച്ച് ദ​മ്പ​തി​ക​ള്‍​ ഗു​രു​ത​രാവസ്ഥയിൽ

ത​ളി​പ്പ​റ​മ്പ്: കാ​റു​ക​ള്‍​ക്കി​ട​യി​ല്‍ പെ​ട്ട് ഞെ​രി​ഞ്ഞ​മ​ര്‍​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ധ​ര്‍​മ​ശാ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 
ഇ​രി​ണാ​വ് സ്വ​ദേ​ശി​ക​ളാ​യ ശി​വ​ദാ​സ​ന്‍ (62), സ​ത്യ​ഭാ​മ(54) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​റോ​ടൊ​പ്പം ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന​ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. 
ഈ ​കാ​റി​ന​ടി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​വ​രേ​യും ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

No comments

Powered by Blogger.