പി ജയരാജനെതിരെ കുറ്റപത്രം.


കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധകേസ് ഗൂഢാലോചന കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ കുറ്റപത്രം. സിബിഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. കേസില്‍ 25മത്തെ പ്രതിയായ പി.ജയരാജന്‍ കൊലപാതകത്തിലെ മുഖ്യസൂത്രധാരനാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

No comments

Powered by Blogger.