കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെഅഴീക്കോട്:കനിവ് അഴീക്കോടിന്റെ ഓണാഘോഷം നാളെ.

 അഴീക്കൽ പകൽ വീട്ടിലെ പ്രായം ചെന്നവർക്ക് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ കെ സൂരജ് ഓണക്കോടി വിതരണം നടത്തുന്നു.
ഉച്ചയ്ക്ക് 1 മുതൽ മണിക്ക് കനിവിലെ സന്ദർശകർക്ക് ഓണസദ്യ.
3 മണിക്ക് സാംസ്കാരിക പരിപാടി ഉദ്ഘാടനവും ദേശാഭിമാനി അറിവരങ്ങിലെ സംസ്ഥാന തല നാടൻ പാട്ടിൽ പങ്കെടുക്കുന്നവരെ അനുസ്മരിക്കലും, ഡോ: എ എസ് പ്രശാന്ത് കൃഷ്ണൻ നിർവ്വഹിക്കും.
വൈകുന്നേരം 4 മണിക്ക് കനിവ് കൂട്ടായ്മ ഒരുക്കുന്ന സംഗീത സായാഹ്നം

No comments

Powered by Blogger.