അഴീക്കോട് ഗ്രാമ പഞ്ചായത്ത് പാലിയററീവ് കെയറിന് കീഴിലുള്ള ബക്രീദ് - ഓണം കിറ്റ് വിതരണം നാളെ

അഴീക്കോട് ഗ്രാമ പഞ്ചായത്ത്
പാലിയററീവ് കെയറിന് കീഴിലുള്ള 120
നിർദ്ധനരായ രോഗികൾക്ക് നൽകുന്ന
ബക്രീദ് - ഓണം കിറ്റ് വിതരണം
നാളെ രാവിലെ 11 മണിക്ക്
ജില്ലാ പഞ്ചായത്ത് വൈസ്
പ്രസിഡന്റ് പി.പി.ദിവ്യ
മൂന്നുനിരത്തുള്ള
ചേമ്പിലോത്ത് ബീഫാത്തുവിനും
കച്ചേരിപാറയിലെ തങ്കമണിക്കും
നൽകികൊണ്ട് ഉദ്ഘാടനം ചെയ്യും
അവരുടെ വീടുകളിൽ വച്ചു  തന്നെയാണ്
കിറ്റ് നൽകുന്നത്.

No comments

Powered by Blogger.