കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ത​ളി​പ്പ​റ​മ്പ്: ക​രി​മ്പം പ​ന​ക്കാ​ട് ചെ​റു​വ​യ​ലി​ലെ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​റോ​ല്‍ ക​ല്യാ​ണി (80) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന​ടു​ത്തു​ള്ള ചെ​ങ്ക​ല്‍​പ്പ​ണ​യി​ല്‍ ക​ണ്ടെ​ത്തി​ത്. ഇ​വ​രെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ദി​വ​സ​ങ്ങ​ളാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. ഏ​ക മ​ക​ന്‍ വേ​ലാ​യു​ധ​ന്‍. മ​രു​മ​ക​ള്‍ : ശോ​ഭ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ചി​യ്യേ​യി (മാ​വി​ച്ചേ​രി), പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ (വ​ര​ഡൂ​ല്‍). 

No comments

Powered by Blogger.