കമ്പിൽ മനയത്ത് തെക്കയിൽ കൗസല്യ അന്തരിച്ചു


കമ്പിൽ മനയത്ത് തെക്കയിൽ കൗസല്യ അന്തരിച്ചു. പരേതനായ മനയത്ത് തെക്കയിൽ അച്ചുതൻ സ്രാപ്പിന്റെ ഭാര്യയാണ്
നാളെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും
നാളെ പത്ത് മണിക്ക് കമ്പിൽ തറവാട്  വീട്ടിൽ പൊതുദർശ്ശനത്തിന് വെക്കുന്നതാണ്

No comments

Powered by Blogger.