കുറ്റ്യാട്ടൂരിലെ പി.പി.രാജൻ നിര്യാതനായി.


കണ്ണൂരിലെ പ്രമുഖ അഭിഭാഷകൻ പി.പി.വേണുവിൻെറ സഹോദരൻ  റിട്ട. കേനറ ബാങ്ക് ഉദ്ദ്യോഗസ്ഥൻ കുറ്റ്യാട്ടൂരിലെ പി.പി.രാജൻ(60) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിനു പയ്യാമ്പലത്ത്.

No comments

Powered by Blogger.