അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ അന്തരിച്ചു

അഴീക്കോട് കൊട്ടാരത്തും പാറയിലെ പാറക്കുനി പ്രശാന്തൻ (52) അന്തരിച്ചു.
അച്ഛൻ: ഉണ്ണിയൻ ലക്ഷ്മണൻ,
അമ്മ: പാറക്കുനി നളിനി,
സഹോദരങ്ങൾ: പ്രദീപൻ, പ്രസീത, പ്രമീള, പ്രീത.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊഴക്കിയിൽശ്മശാനത്തിൽ

No comments

Powered by Blogger.