കെ.എം.ഷാജി എംഎല്‍എയുടെ വീട് ആക്രമിച്ച കേസില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ


കെ.എം.ഷാജി എം.എല്‍.എയുടെ വീട് ആക്രമിച്ച കേസില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, അഴിക്കോട് സ്വദേശികളായ റംഷീല്‍, ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ‍അക്രമത്തിന് കാരണം പാര്‍ട്ടിയിലെ തര്‍ക്കമെന്ന് പൊലീസ്.

No comments

Powered by Blogger.